ദുബായ്: വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത എന്നീ മേഖലകളിലെ വിവിധ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു

എമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

റമദാൻ പാചക ഗൈഡിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി ബ്രാൻഡ് ദുബായ്

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: അൽ ഖവാനീജ്, മുഷ്‌രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തു

അൽ ഖവാനീജ്, മുഷ്‌രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റമദാൻ 2024: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അസ്ഥിര കാലാവസ്ഥ; മാർച്ച് 9-ന് ഗ്ലോബൽ വില്ലേജ് അടച്ചിടും

ദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.

Continue Reading

ദുബായ്: കനത്ത മഴയ്ക്ക് സാധ്യത; സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ

എമിറേറ്റിൽ ശക്തമായ മഴ ലഭിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് ജാഗ്രത പുലർത്താൻ ദുബായ് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: എമിറേറ്റിലെ വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്താൻ തീരുമാനം

ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading