ദുബായ് പോലീസിന്റെ വാഹനനിരയിൽ മെഴ്‌സിഡസ് ‘G63 MANSORY’ ഉൾപ്പെടുത്തി

UAE

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് മെഴ്‌സിഡസ് ‘G63 MANSORY’ കാർ ഉൾപ്പെടുത്തി.

2024 മാർച്ച് 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

ജർമ്മനി ആസ്ഥാനമാക്കി, ആഡംബര കാറുകളുടെ രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച സേവനങ്ങൾ നൽകുന്ന മാൻസോറി എന്ന സ്ഥാപനമാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.