യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 1 മുതൽ 3 വരെ ഷെയ്ഖ് സായിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

Continue Reading

യു എ ഇ നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകി

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ നാഷണൽ ഡേ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: അമ്പത്തിരണ്ടാമത് നാഷണൽ ഡേ ഔദ്യോഗിക ആഘോഷപരിപാടികൾ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തും

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിക്കും

Continue Reading

ദുബായ്: കെട്ടിടനിർമ്മാണ മേഖലയിൽ പ്രത്യേക സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

എമിറേറ്റിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading