യു എ ഇ: ‘നാളേക്ക് വേണ്ടി ഇന്ന്’ പദ്ധതിയുടെ ഭാഗമായി പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു
‘നാളേക്ക് വേണ്ടി ഇന്ന്: നാഷണൽ ഡേ മാൻഗ്രോവ് പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ദേശീയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇയിലുടനീളം പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു.
Continue Reading