സമയമില്ല!
ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ജൂൺ അഞ്ച് എന്ന ദിനവും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ജൂൺ അഞ്ച് എന്ന ദിനവും.
Continue Readingലോകമെമ്പാടും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയും ഭൂമിയെയും അതിന്റെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ അതിഥികളെ പ്രേരിപ്പിക്കുന്നു.
Continue Readingപാരിസ്ഥിതിക പ്രതിബദ്ധത, കാലാവസ്ഥാ പ്രവർത്തനം എന്നിവയുടെ മുൻനിര ഉദാഹരണമാണ് യു എ ഇ അവതരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 5, ഞായറാഴ്ച രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലും, ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിലും അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) വഹിക്കുന്ന വലിയ പങ്കിനെ ഭരണാധികാരിയുടെ അൽ ദഫ്റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം പ്രശംസിച്ചു.
Continue Readingഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.
Continue Readingകാടിൻ മകന് പ്രണാമം – അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, കാടിനെ തൊട്ടറിഞ്ഞ, ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. അതിരപ്പള്ളി പദ്ധതിയിലൂടെ, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബൈജു കെ വാസുദേവൻ എന്ന കാടിന്റെ മകനുള്ള പ്രണാമമാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingവർഷാവർഷം നമ്മൾ മറ്റ് ആഘോഷങ്ങൾ നടത്തുന്നത് പോലെ നടത്തിപോകേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. മനുഷ്യരാശിക്ക് മാത്രമല്ല ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങളുടെയും ജീവന് ഭീഷണിയാകുന്ന ഒന്നാണ് പരിസ്ഥിതിക്ക് വരുന്ന ഓരോ വ്യതിയാനവും. ഇതിന്റെ പ്രാധാന്യം അവലോകനം ചെയ്യുന്ന ഒരു ലേഖനം.
Continue Readingജൈവവൈവിധ്യ ശോഷണം – മനുഷ്യന്റെ അതിരു കടന്ന ഇടപെടലുകൾ ജീവലോകത്ത് ഉണ്ടാക്കുന്ന ഭീഷണികൾ ചെറിയതല്ല. പ്രകൃതിയെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും നമ്മുടെ വരുംതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്തിന്റെ അനിവാര്യത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingഎല്ലാ വർഷവും മാർച്ച് 3-നു യു എൻ ലോക വന്യജീവി ദിനമായി കൊണ്ടാടുന്നത് തന്നെ ലോകത്തുള്ള നാനാതരത്തിലുള്ള ജീവി വൈവിധ്യത്തിനെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായാണ്.
Continue Reading