താളം നിലയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാം
COVID-19 മഹാമാരിയെ ചെറുക്കുന്നതിൽ സമൂഹത്തിലെ മുഴുവൻ പേർക്കുമുള്ള കൂട്ടായ ഉത്തരവാദിത്വം വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 മഹാമാരിയെ ചെറുക്കുന്നതിൽ സമൂഹത്തിലെ മുഴുവൻ പേർക്കുമുള്ള കൂട്ടായ ഉത്തരവാദിത്വം വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഇന്ത്യൻ വ്യോമസേനാ ദിനം – നമ്മൾ ഭാരതീയർക്ക് ആകാശ ചിറക് കൊണ്ട് സംരക്ഷണമേകുന്ന എല്ലാ ധീര ആകാശ പോരാളികൾക്കും
ഇന്ത്യൻ വ്യോമസേനാ ദിനത്തിലെ എഡിറ്റോറിയൽ സമർപ്പിക്കുന്നു.
ലൈക്കും, ഷെയറും, ജ്വരവും – പരസ്പരം ചെളിവാരിയെറിയലിനായി സമൂഹമാധ്യമ വേദികൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് നാം മാറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാധ്യമങ്ങളിൽ പുലർത്തേണ്ടതായ അതിർവരമ്പുകളെക്കുറിച്ച് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingപൊതുമുതൽ – പൊതുജനത്തിന്റെ വിയർപ്പിന്റെ പങ്ക് – ഓരോ പ്രതിഷേധ സമരങ്ങളിലും നഷ്ടകണക്കുകൾ മാത്രം ബാക്കിയാക്കി തകർക്കപ്പെടുന്ന പൊതുമുതൽ; ഇത് ഓരോ പൗരന്റെയും സ്വത്താണെന്ന് അവയിൽ കൈവെക്കുന്നവർ അല്പം ബഹുമാനത്തോടെയും, പേടിയോടെയും ഓർക്കുന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ ബോധം വളരേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingപ്രയത്നങ്ങൾ വൃഥാവിലാക്കരുത് – നമ്മുടെ സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കുന്നതിനും, സമൂഹ നന്മയ്ക്കും, സംരക്ഷണത്തിനുമായി മുഴുവൻ ജനങ്ങളുടെയും ഭാഗത്തു നിന്നുള്ള ശ്രദ്ധ, ഉത്തരവാദിത്വബോധം എന്നിവ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingലോക സമാധാന ദിനം – COVID-19 എന്ന മഹാമാരിയുടെ മുന്നിൽ ലോകം പകച്ച് നിൽക്കുന്ന അവസരത്തിൽ ലോക സമാധാന ദിനത്തിനുള്ള പ്രസക്തി ഏറെ വലുതാണ്. രാജ്യങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് സ്ഥാനമില്ല എന്ന് ഓർമ്മപ്പെടുത്തുന്ന ഈ ദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingലോക രോഗി സുരക്ഷാ ദിനം – ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും, രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഈ പ്രത്യേക ദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഅന്താരാഷ്ട്ര ജനാധിപത്യ ദിനം – സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണപ്രക്രിയയ്ക്ക് ലോകം നല്കുന്ന പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്ന അന്താരാഷ്ട്ര ജനാധിപത്യ ദിനത്തെ നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഒറ്റയ്ക്കാണെന്ന ചിന്തകൾ പാടില്ലെന്നും, തളരരുതെന്നും, മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലെ പ്രത്യേക എഡിറ്റോറിയൽ.
Continue Readingഅന്താരാഷ്ട്ര സാക്ഷരതാദിനം – നിരക്ഷരർക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്നതിനായി രൂപീകൃതമായ സാക്ഷരതാദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading