ഉണരാൻ നേരമായി

നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ലഹരി വീടുതേടിയെത്തുന്ന ഈ കാലത്ത് അതിനെതിരെ പോരാടുന്നതിൽ നിയമസംവിധാനത്തിന്റെയും, നിയമപാലകരുടെയും, സർവോപരി സമൂഹത്തിന്റെയും ശക്തമായ ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.

Continue Reading

ബ്രഹ്മപുരം എന്ന പാഠം!

ബ്രഹ്മപുരം ഒരു ഓർമ്മപ്പെടുത്തലാണ്; അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപായി അവ നേരിടുന്നതിനായി കൈക്കൊള്ളാവുന്ന നടപടികളുടെ അഭാവത്തെക്കുറിച്ചും, കോടികളുടെ മൂല്യമുള്ള ഓരോ പദ്ധതികളിലും ഒളിച്ചിരിക്കുന്ന അഴിമതികളുടെ പിന്നാമ്പുറ കഥകളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തൽ.

Continue Reading

ഏകത്വശക്തി – എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനം

സ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… രാജ്യത്തിന്റെ പരമോന്നത പദവി അവിടെ വസിക്കുന്ന ജനങ്ങൾക്കാണെന്നത് ഭരണഘടനയെ കുറിച്ച് വാചാലരാവുന്നവർ തിരിച്ചറിയുന്നുണ്ടോ?

Continue Reading

സ്വാതന്ത്ര്യം എന്ന ഊർജ്ജം

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ പ്രവാസി ഡെയ്‌ലി എല്ലാ വായനക്കാർക്കും ആശംസകൾ നേരുന്നു.

Continue Reading

കളികൾ അതിരുവിടുമ്പോൾ

നിഷ്കളങ്കം എന്ന തോന്നാവുന്ന ഓൺലൈൻ ഗെയിമുകളിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ നമ്മുടെ യുവതലമുറയുടെ ചിന്താശേഷിയെയും, സാമൂഹിക ഇടപെടലുകളെയും വേട്ടയാടിത്തുടങ്ങിയിട്ട് നാളുകൾ കുറച്ചേറെയായി. ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ലോക പരിസ്ഥിതി ദിനം 2021 – പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനായി നമുക്ക് കൈകോർക്കാം

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading

അവരും മനുഷ്യരാണ്

നാടെങ്ങും മഹാമാരിയുടെയും, പ്രകൃതിക്ഷോഭത്തിന്റെയും പിടിയിൽ അകപ്പെട്ടിരിക്കുമ്പോളും, നാടിന്റെ സുരക്ഷയ്ക്കായി കനത്ത മഴയും, കാറ്റും, കൊറോണ വൈറസ് രോഗബാധയുടെ സാധ്യതയേയും അവഗണിച്ച് നമുക്കായി കാവൽ നിൽക്കുന്ന പൊലീസുകാരെ നമ്മളിൽ ഒരാളായി കാണേണ്ടതിന്റെ പ്രാധാന്യമാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

Continue Reading

കരുതലേകാം വീടുകളിൽ, ഒരുമയോടെ കരുത്താർജ്ജിക്കാം…

COVID-19 രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ഓരോ വീടുകളും ആരോഗ്യമേഖലയ്ക്ക് കരുത്തേകുന്ന കണ്ണികളായി പരസ്പ്പരം സഹകരിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading