ബഹ്‌റൈൻ: റോയൽ കോർട്ട് മിനിസ്റ്റർ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ റോയൽ കോർട്ട് മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അഹ്‌മദ്‌ അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

കുവൈറ്റ്: പ്രവാസി തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അംബാസഡർ PAM ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഡയറക്ടർ മർസൂഖ് അൽ ഒതൈബി, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 87 ശതമാനം വർദ്ധനവ്

ഈ വർഷം ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.

Continue Reading

ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.

Continue Reading