അബുദാബി: കടൽത്തീരങ്ങളിൽ പോകുന്നവർക്ക് കടൽ പാമ്പുകളെക്കുറിച്ച് പരിസ്ഥിതി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി

ശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനായി ദോഫാറിലെ ഏതാനം റോഡുകൾ അടച്ചതായി എൻവിറോണ്മെന്റ് അതോറിറ്റി

പച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

പവിഴപ്പുറ്റുകളുടെ പുനരധിവാസം: മേഖലയിലെ ഏറ്റവും വലിയ പദ്ധതിക്ക് അബുദാബിയിൽ തുടക്കമായതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായി മേഖലയിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഡയറക്ടർ ബോർഡ് ചെയർമാനും, അൽ ദാഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ചു.

Continue Reading

അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം 2021 – പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനായി നമുക്ക് കൈകോർക്കാം

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ചുള്ള ബോധവത്‌കരണ പരിപാടികൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി തുടരുന്നു

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്‌കരണ പ്രവർത്തനങ്ങൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ കീഴിൽ തുടരുന്നു.

Continue Reading

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിൽ പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

അബുദാബി: അൽ ബഹിയയിലെ കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

കടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു.

Continue Reading

അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading