2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്ത് ഇത്തിഹാദ് എയർവേസ്
2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingയു എ ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്, ഇന്ത്യയിലെ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിച്ചു.
Continue Reading2024 ജനുവരി 1 മുതൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingഅബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.
Continue Readingഅബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്.
Continue Readingരാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇയിലെ വിമാന കമ്പനികൾ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingഅബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) ഓൺലൈൻ സംവിധാനത്തിലുള്ള രജിസ്‌ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Readingഓൺ അറൈവൽ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Reading