ഫിഫ അറബ് കപ്പ് ഖത്തർ 2021: സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച അറിയിപ്പ്

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (SSOC) അറിയിപ്പ് നൽകി.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: നവംബർ 30 മുതൽ ദോഹ മെട്രോ സമയക്രമങ്ങളിൽ മാറ്റം വരുത്തും

ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സമയക്രമങ്ങളിൽ 2021 നവംബർ 30 മുതൽ മാറ്റം വരുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ഫിഫ അറബ് കപ്പ് 2021 ടിക്കറ്റുകൾ കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കും

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് താത്പര്യമുള്ളവർക്കായി കൂടുതൽ സേവന കേന്ദ്രങ്ങൾ ആരംഭിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ടൂർണമെന്റ് ആരംഭിക്കാൻ ഇനി ഒരു വർഷം; ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് അനാച്ഛാദനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് ദോഹയിലെ കോർണിഷ് ഫിഷിങ്ങ് സ്പോട്ടിൽ അനാച്ഛാദനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ പ്രൊഫഷണൽ ലീഗ്: PCR റിസൾട്ട് കാലാവധി 96 മണിക്കൂറാക്കി നീട്ടി

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനം

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി

2022-ലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് പുറത്തിറക്കി.

Continue Reading

യു എ ഇ: വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയർ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയതായി UAEFA

2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു.

Continue Reading