ദുബായ്: ഗ്ലോബൽ വില്ലേജിൽ വിനോദപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും താത്‌കാലികമായി നിർത്തലാക്കി
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading