കുവൈറ്റ് നാഷണൽ ഡേ അവധിദിനങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്

നാഷണൽ ഡേയുമായി ബന്ധപ്പെട്ടുള്ള അവധിദിനങ്ങളിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഇസ്റാഅ് മിഅ്റാജ്: മാർച്ച് 1-ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2022 മാർച്ച് 1-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനം: പൊതു അവധിയുമായി ബന്ധപ്പെട്ട് തൊഴിൽ സംവിധാന ചട്ടങ്ങളിൽ MHRSD ഭേദഗതി വരുത്തി

രാജ്യത്തിന്റെ സ്ഥാപക ദിനത്തിൽ പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) തൊഴിൽ സംവിധാന ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 27 മുതൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനം: സ്വകാര്യ മേഖലയിൽ ഫെബ്രുവരി 22-ന് അവധി

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനം

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

2022-ലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സർക്കാർ മേഖലയിൽ 2022 ജനുവരി 2, ഞായറാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ 2022 ജനുവരി 1, ശനിയാഴ്ച്ച ശമ്പളത്തോട് കൂടിയുള്ള ഔദ്യോഗിക അവധിദിനമായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്

Continue Reading