ഏകത്വശക്തി – എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനം

സ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… രാജ്യത്തിന്റെ പരമോന്നത പദവി അവിടെ വസിക്കുന്ന ജനങ്ങൾക്കാണെന്നത് ഭരണഘടനയെ കുറിച്ച് വാചാലരാവുന്നവർ തിരിച്ചറിയുന്നുണ്ടോ?

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2022 ഫെബ്രുവരി 28 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2022 ഫെബ്രുവരി 28 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ 2022 ജനുവരി 11 മുതൽ മാറ്റം വരുത്തുന്നു

2022 ജനുവരി 11 മുതൽ വിമാനത്താവളങ്ങളിലൂടെയും, മറ്റു പ്രവേശന കവാടങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

Continue Reading

അനാഥരുടെ അമ്മ ഓർമ്മയായി: സിന്ധുതായ് സപ്ക്കൽ അന്തരിച്ചു

സ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി മാറ്റിവെച്ച, 1500-ൽ പരം കുട്ടികളുടെ അമ്മയും തണലുമായിരുന്ന, ‘അനാഥരുടെ അമ്മ’ സിന്ധുതായ് സപ്ക്കൽ അന്തരിച്ചു.

Continue Reading

പാസ്പോർട്ട് അപേക്ഷകരിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശ മന്ത്രാലയം

പകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ഷാതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

COVID-19 പ്രതിസന്ധിയിൽ അയവ്: ഗൾഫ് നാടുകളിലെ ഇന്ത്യക്കാരുടെ ജയിൽ വാസത്തിന് അറുതി വരുന്നു

COVID-19 പ്രതിസന്ധിയിൽ അയവ് വരുന്ന സന്ദർഭത്തിൽ ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാർ കുറയുന്നത് ആശ്വാസം പകരുന്നു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൈകൊണ്ടിരുന്ന തീരുമാനം മാറ്റിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഇന്ത്യ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഡിസംബർ 1 മുതൽ മാറ്റം വരുത്തുന്നു

COVID-19 വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ അറിയിച്ചു.

Continue Reading