ഇന്ത്യൻ പ്രധാനമന്ത്രിയും, അബുദാബി കിരീടാവകാശിയും ഫെബ്രുവരി 18-ന് വിർച്യുൽ കൂടിക്കാഴ്ച്ച നടത്തും
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.
Continue Reading