കാവ്യദീപം അണഞ്ഞു… മഹാകവി അക്കിത്തം യാത്രയായ്…
മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു.
Continue Readingകേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് അന്തരിച്ചു.
Continue Readingഎസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. പ്രാർത്ഥനകൾക്കും, പ്രതീക്ഷകൾക്കും അവസാനം ആസ്വാദകരുടെ ഹൃദയം നനച്ചുകൊണ്ട് ആ നാദപ്രഭ അസ്തമിച്ചു.
Continue Readingടിക്ക്ടോക്ക് അടക്കം 59 ചൈനീസ് നിർമ്മിത സ്മാർട്ഫോൺ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു.
Continue Readingഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.
Continue Readingഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മെയ് 8-നു മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.
Continue Readingയു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്‌ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingഒമാനിലെ COVID-19 പ്രതിരോധനടപടികൾക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20-നു അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Continue Reading