ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി ശേഖരിക്കുന്നു

ബഹ്‌റൈനിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായി ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

സൗദിയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് തിരികെ നാട്ടിലേക്ക് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ഇന്ത്യൻ എംബസ്സി: യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു.

Continue Reading

കുവൈറ്റ്: ആരോഗ്യ നിർദ്ദേശങ്ങൾക്കും കൗൺസിലിംഗിനുമായി ഇന്ത്യൻ ഡോക്ടർസ് ഫോറം സേവനം

കുവൈറ്റിൽ ഇന്ത്യൻ ഡോക്ടർസ് ഫോറവും ഇന്ത്യൻ എംബസിയും ചേർന്ന് ഇന്ത്യക്കാർക്കായി, ആരോഗ്യ നിർദ്ദേശങ്ങൾ, രോഗസംബന്ധമായ സംശയ നിവാരണം, കൗൺസിലിംഗ് മുതലായ ടെലി സേവനങ്ങൾ നൽകിവരുന്നു.

Continue Reading

യു എ ഇ: മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസ്സി

മെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 27-നു അറിയിച്ചു.

Continue Reading

ഖത്തർ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരശേഖരണം ആരംഭിച്ചു

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു.

Continue Reading

ആശങ്കകൾ വേണ്ട; യു എ ഇയിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത്‌ കൊണ്ട് ഇന്ത്യൻ അംബാസഡർ

COVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു.

Continue Reading

ഖത്തറിൽ കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

കുവൈറ്റിലെ ഇന്ത്യൻ എംബസ്സി, അനധികൃത താമസക്കാരുടെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ നൽകി.

Continue Reading

COVID-19: കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് കൊറോണാ വൈറസുമായി ബന്ധപ്പെട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എംബസ്സി ഏപ്രിൽ 15-നു പുറത്തിറക്കിയ അറിയിപ്പിലൂടെ ആഹ്വാനം ചെയ്തു.

Continue Reading