ബഹ്‌റൈൻ: കോൺസുലാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആപ്പ് പുറത്തിറക്കിയതായി ഇന്ത്യൻ എംബസി

രാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ ഫോൺ കാളുകളെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: LMRA സി ഇ ഓ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) സി ഇ ഓ നൂഫ് അബ്ദുൾറഹ്മാൻ ജംഷീർ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാനിൽ കുടുങ്ങിപ്പോയ 15 വനിതകളെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിപ്പോയ വനിതകളായ 15 ഗാർഹിക ജീവനക്കാരെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ കുവൈറ്റിലെ ഇന്ത്യൻ എംബസി പങ്ക് വെച്ചു.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading