യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു

ജനുവരി 26-ന് തന്‍റെ രാഷ്ട്രത്തിന്‍റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എംബസി

രാജ്യത്തെ ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ഒരു രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

എംബസിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഇന്ത്യൻ എംബസി

2021 ഒക്ടോബർ മാസത്തിൽ ഒമാനിൽ കനത്ത നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിലെ കേരള വീക്ക് ആരംഭിച്ചു

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: ഷെയ്ഖ് ഹംദാൻ യു എ ഇ പവലിയനിൽ കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ യു എ ഇ പവലിയനിൽ വെച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

കുവൈറ്റ്: കോൺസുലാർ, പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ പുതിയ വിലാസത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്സോർസിങ്ങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ വിലാസങ്ങളിൽ നിന്നായിരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഇന്ത്യൻ എംബസി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

Continue Reading