ദുബായ്: ഇന്ത്യയിലെ റീറ്റെയ്ൽ രംഗത്തും ഇ-കോമേഴ്‌സ് മേഖലയിലും ഉള്ള അവസരങ്ങളെ കുറിച്ചുള്ള സെമിനാർ മാർച്ച് 9-നു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും, ഇൻവെസ്റ്റ് ഇന്ത്യയും ചേർന്ന് 2020 മാർച്ച് 9-നു ഇന്ത്യയിലെ റീറ്റെയ്ൽ വ്യവസായ രംഗത്തും ഇ-കോമേഴ്‌സ് മേഖലയിലും ഉള്ള അവസരങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.

Continue Reading

നോര്‍ക്ക പുനരധിവാസ പദ്ധതി – വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക പുനരധിവാസ പദ്ധതി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി.

Continue Reading

യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും – മുഖ്യമന്ത്രി

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

പുതിയനിയമം ഉൾപ്പെടുത്തി പരിഷ്‌കരിച്ച കെസ്വിഫ്റ്റ് പോർട്ടൽ പ്രവർത്തനം തുടങ്ങി

പത്തുകോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു.

Continue Reading

ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപസാധ്യത – അസന്‍ഡ് നിക്ഷേപകസംഗമത്തിന് ഉജ്വല സമാപനം

രണ്ടു ദിവസങ്ങളിലായി നടന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനത്തില്‍ അറിയിച്ചു.

Continue Reading