ഷാർജ: ഖോർഫക്കാൻ മേഖലയിൽ താത്കാലിക ഗതാഗത നിയന്ത്രണം
ഖോർഫക്കാൻ മേഖലയിൽ ഒരു താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖോർഫക്കാൻ മേഖലയിൽ ഒരു താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും.
Continue Readingഖോർഫക്കാൻ – ഷാർജ റോഡിലെ ഷീസ് റെസ്റ്റ് ഏരിയ ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingസിറ ഖോർഫക്കൻ ദ്വീപിനെ ഒരു പുരാവസ്തു സംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള തീരുമാനത്തിന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
Continue Reading2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് ഒരു താത്കാലിക പാത നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingമഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിൽ താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingമഴ മൂലം ഖോർഫക്കാൻ മേഖലയിലെ ഏതാനം റോഡുകൾ താത്കാലികമായി അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Continue Reading