കുവൈറ്റ്: രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ സംബന്ധിച്ച കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

എമിറേറ്റ്സ് സ്കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്‌സ് ഡെലിവറി സംവിധാനമായ എമിറേറ്റ്സ് ഡെലിവേഴ്സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന

പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന.

Continue Reading

കുവൈറ്റ്: ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന.

Continue Reading

കുവൈറ്റ്: വ്യാജ സന്ദേശങ്ങളെക്കുറിച്ചും, വെബ്സൈറ്റുകളെക്കുറിച്ചും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

വ്യാജ സന്ദേശങ്ങളെക്കുറിച്ചും, വെബ്സൈറ്റുകളെക്കുറിച്ചും ജാഗ്രത പുലർത്താൻ രാജ്യത്തെ ജനങ്ങളോട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: ട്രാഫിക് പിഴതുകകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

ട്രാഫിക് പിഴതുകകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച, 2023 ജൂലൈ 20, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ വാണിജ്യ വസ്തുക്കളുടെ വില സംബന്ധിച്ച പരാതികൾ, വാണിജ്യ മേഖലയിൽ ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള മറ്റു പരാതികൾ എന്നിവ വാണിജ്യ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ കുവൈറ്റ് അധികൃതർ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഷെയ്ഖ് അഹ്മദ് നവാഫ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കും

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.

Continue Reading