കുവൈറ്റ്: അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.
Continue Reading