കുവൈറ്റ്: വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കും; നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ വിദ്യാലയങ്ങൾ 2021 സെപ്റ്റംബറിൽ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരിൽ COVID-19 വാക്സിനെടുത്തിട്ടുള്ളവർക്ക് ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: മാർച്ച് 23 മുതൽ കർഫ്യു സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യുവിന്റെ സമയക്രമത്തിൽ 2021 മാർച്ച് 23 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു.

Continue Reading

കുവൈറ്റ്: വാണിജ്യ മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

പൊതുജനങ്ങളുമായി നേരിട്ടിടപഴകുന്ന രാജ്യത്തെ വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ കുവൈറ്റിൽ ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും

വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് നിർബന്ധമാക്കാൻ DGCA തീരുമാനിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം കൂടുതൽ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കും ബാധകമാക്കാൻ കുവൈറ്റ് DGCA തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: സെപ്റ്റംബറോടെ 2 ദശലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

2021 സെപ്റ്റംബറോടെ രാജ്യത്തെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ളവരുടെ PCR റിസൾട്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ നടപ്പിലാക്കും

ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങൾ സെപ്റ്റംബറോടെ തുറക്കുമെന്ന് സൂചന

രാജ്യത്തെ വിദ്യാലയങ്ങളിൽ ഈ വർഷം സെപ്റ്റംബറോടെ പടിപടിയായി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏതാണ്ട് ഇരുപതിനായിരത്തോളം പ്രവാസി വർക്ക് പെർമിറ്റുകൾ റദ്ദ് ചെയ്തു

കഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ 19995 പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ റദ്ദ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading