COVID-19: കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് കൊറോണാ വൈറസുമായി ബന്ധപ്പെട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എംബസ്സി ഏപ്രിൽ 15-നു പുറത്തിറക്കിയ അറിയിപ്പിലൂടെ ആഹ്വാനം ചെയ്തു.

Continue Reading

COVID-19: അടിയന്തിര സഹായത്തിനുള്ള ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി

കുവൈറ്റിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായി 15 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി.

Continue Reading

കുവൈറ്റ്: പൊതുമേഖലാ സ്ഥാപനങ്ങളിലെ അവധി രണ്ടാഴ്ച്ച കൂടി നീട്ടി; കർഫ്യു തുടരും

കുവൈറ്റിൽ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏപ്രിൽ 12 വരെ പ്രഖ്യാപിച്ചിരുന്ന അവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനമായി.

Continue Reading

കുവൈറ്റ്: 6 പേർ ആരോഗ്യം വീണ്ടെടുത്തു; 13 പേർക്ക് കൂടി COVID-19

കുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റിൽ ഭാഗികമായി കർഫ്യു ഏർപ്പെടുത്തുന്നു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

Continue Reading