യു എ ഇ നാഷണൽ ഡേ: പൊതു മേഖലയിലെ അവധി പ്രഖ്യാപിച്ചു

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 1 മുതൽ മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.

Continue Reading

ഒമാൻ: മസീറ വിലായത്തിൽ എൻവിറോണ്മെന്റ് അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മസീറ വിലായത്തിൽ 2300 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി CBUAE പ്രത്യേക നാണയം പുറത്തിറക്കി

രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു സ്മാരക നാണയം പുറത്തിറക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ടൂർണമെന്റ് ആരംഭിക്കാൻ ഇനി ഒരു വർഷം; ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് അനാച്ഛാദനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൌൺ ക്ലോക്ക് ദോഹയിലെ കോർണിഷ് ഫിഷിങ്ങ് സ്പോട്ടിൽ അനാച്ഛാദനം ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഷാർജ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് കൂടുതൽ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് കൽബ, അൽ ബത്തയെഹ്, വാദി അൽ ഹേലോ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു.

Continue Reading

ഒമാൻ: മസ്കറ്റിലെ റുവി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

റുവി സ്ട്രീറ്റിലെ ഏതാനം ഭാഗങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

രാജ്യത്ത് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: മുബാറഖിയ പ്രദേശത്തേക്കും തിരികെയും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി KPTC

യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു.

Continue Reading