ഒമാൻ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം
വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തി.
Continue Reading2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingസന്ദർശകർക്ക് ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത് സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും.
Continue Readingഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസൺ ഒക്ടോബർ 26 മുതൽ ആരംഭിച്ച സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.
Continue Readingസന്ദർശകർക്കായി 2021 ഒക്ടോബർ 1-ന് തുറന്ന് കൊടുത്ത ശേഷം ആദ്യത്തെ 24 ദിവസത്തിനുള്ളിൽ 1471314 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 73 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലുകളിൽ 2022 ഏപ്രിൽ 1 മുതൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി.
Continue Readingനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹറഖിൽ 2021 ഒക്ടോബർ 23, ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്ക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingയു എ ഇ ധനമന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലുള്ള ഇന്ത്യ, പാകിസ്ഥാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Reading