സൗദി: ആറ് മാസത്തിനിടയിൽ ഒമ്പത് ലക്ഷത്തിലധികം വർക്ക് വിസകൾ അനുവദിച്ചു
2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021-ലെ ആദ്യ പകുതിയുടെ അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 953000-ൽ പരം പുതിയ വർക്ക് വിസകൾ അനുവദിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് COVID-19 ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വൈറസ് വകഭേദങ്ങൾക്കെതിരായ സുരക്ഷ ഉറപ്പാക്കുന്നതിലും, രോഗമുക്തി നേടിയവരുൾപ്പടെയുള്ള രാജ്യത്തെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിലും വാക്സിനുകൾ പ്രധാന പങ്ക് വഹിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള അധികസമയം 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.
Continue Readingഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ” ചൊവ്വയുടെ അന്തരീക്ഷ വാതകങ്ങൾ എങ്ങനെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ആശയത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ പുറത്തിറക്കി.
Continue Readingനബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്ത് സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌കിലെ പ്രാർത്ഥന എന്നിവയ്ക്കുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി.
Continue Readingശീതകാലം അടുത്തതോടെ അബുദാബിയിലെ കടൽത്തീരങ്ങളിൽ കടൽ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്ന് എൻവിറോൺമെൻറ് ഏജൻസി മുന്നറിയിപ്പ് നൽകി.
Continue Reading