എക്സ്പോ 2020 ദുബായ്: ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ സ്പേസ് ഏജൻസി പുതിയ എമിറാറ്റി ഇന്റർപ്ലാനറ്ററി മിഷൻ പ്രഖ്യാപിച്ചു

ഒരു പുതിയ എമിറാത്തി ഇന്റർപ്ലാനറ്ററി മിഷൻ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജൻസി 2021 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: അജ്‌മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട് അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ; വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കും

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ; മേളയിൽ പങ്കെടുക്കാൻ പൂർണ്ണ സജ്ജമായതായി അബുദാബി സർക്കാർ

മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2021 ഒക്ടോബർ 17 മുതൽ ദുബായിൽ ആരംഭിക്കുന്നു.

Continue Reading

അബുദാബി: വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി

എമിറേറ്റിലെ വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനും, വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ബ്ലൂ സ്കൂൾ’ സംരംഭത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

എക്സ്പോ 2020 ദുബായ്: സാംസ്‌കാരിക നാഴികക്കല്ലായി ‘അൽ വാസൽ താഴികക്കുടം’

ലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.

Continue Reading

കുവൈറ്റ്: ഭക്ഷ്യമേഖലയിലെ വർക്ക് പെർമിറ്റുകൾക്കേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തെ ഭക്ഷ്യമേഖലയിൽ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ ഇ-ഡോക്യുമെന്‍റുകൾ സൃഷ്ടിക്കുന്നതിനുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഇ-ഡോക്യുമെന്റുകൾ വ്യാജമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നൽകി.

Continue Reading