എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും
എക്സ്പോ 2020 ദുബായുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
Continue Readingഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികൾ, ഇവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി വിലക്കിക്കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സ്സ് ഉത്തരവിറക്കി.
Continue Readingദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ പോലീസ് സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingഅൽ ഖൗദിലെ അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകഴിഞ്ഞ ഒരു വർഷത്തിനിടയിൽ സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിൽ 571333 പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ തെളിയിക്കുന്നു.
Continue Readingഎമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്തെ ഏതാണ്ട് മുന്നൂറ്റിയറുപത് പള്ളികളിൽ നാളെ (2021 സെപ്റ്റംബർ 24) മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.
Continue Reading