ഒമാൻ: മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ട് ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രലായം

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

രാജ്യത്തെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി വ്യക്തമാക്കി.

Continue Reading

അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു

എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള പോർട്ടൽ എന്നിവ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതായി SEHA

തങ്ങളുടെ മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: രാജ്യത്തെ 80 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേർ ഇതുവരെ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിര്‍മ്മിതമായ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പ്

ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ വേദിയിലെത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി: ഫർസാൻ ദ്വീപുകളെ UNESCO ബയോസ്ഫിയർ റിസേർവ് വേൾഡ് നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഫർസാൻ ദ്വീപുകളെ UNESCO തങ്ങളുടെ ബയോസ്ഫിയർ റിസേർവ് വേൾഡ് നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി.

Continue Reading

കുവൈറ്റ്: ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് പുതിയ ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ ആരംഭിക്കും

അൽ ഐൻ പുസ്തകമേളയുടെ 2021 പതിപ്പ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading