ഖത്തർ: മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Readingസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുസഫയിലെ വ്യാവസായിക മേഖലയിൽ പ്രത്യേക COVID-19 പരിശോധനകൾ തുടരുന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് ഇതുവരെ 9 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingറമദാനിൽ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി വിവിധ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ ഖത്തർ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.
Continue Readingഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണന നൽകുന്നവരുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച്‌വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
Continue Reading