അബുദാബി: പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരം; 2000 ദിർഹം പിഴ

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഫൈസർ COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് എമിറേറ്റിൽ അനുമതി നൽകി; 11 കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പുകൾ ലഭ്യമാണ്

എമിറേറ്റിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് ഔദ്യോഗിക അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുത്തുന്നു

‘BeAware’ ആപ്പിലൂടെ ലഭിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഔദ്യോഗിക അംഗീകാരങ്ങളില്ലാതെ സ്വകാര്യ വിദ്യാലയങ്ങൾ തുടങ്ങുന്നത് നിയമലംഘനമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഔദ്യോഗിക അനുമതികളില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ദുബായ്: COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് DHA

COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെ നിയമിക്കാൻ അനുമതി

ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading