റമദാൻ: COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള പൊതുവായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: മാളുകളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം; ലക്ഷ്യമിടുന്നത് സ്വദേശികൾക്ക് 51000 പുതിയ തൊഴിൽ അവസരങ്ങൾ

രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എഞ്ചിനീയർ ആഹ്മെദ് അൽ രജ്‌ഹി അറിയിച്ചു.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾ ദിനവും രാത്രി 8 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടതാണ്

ഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഭക്ഷണശാലകളിൽ റമദാൻ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: റമദാൻ വേളയിൽ പള്ളികളിൽ പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പള്ളികളിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

റാസ് അൽ ഖൈമ: COVID-19 ചികിത്സകൾക്കായി ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

കൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

വാക്സിനെടുത്തിട്ടുള്ളവർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ല

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ സന്ദേശം പുറത്തിറക്കി

കൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ചുള്ള ഒരു ബോധവത്കരണ ദൃശ്യ സന്ദേശം യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കി.

Continue Reading