ഉം അൽ കുവൈൻ: റമദാൻ പ്രമാണിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 രോഗവ്യാപനം രൂക്ഷമാകുന്നു; ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുന്നതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ COVID-19 വ്യാപനം വരും ദിനങ്ങളിൽ രൂക്ഷമാകാനിടയുള്ളതായി ആരോഗ്യ മേഖലയിലെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നതിനാൽ, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള ദിനങ്ങൾ ഏറെ നിർണ്ണായകമാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: തവക്കൽന ആപ്പിലെ ഐഡി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി തവക്കൽന ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്തിട്ടുള്ളവർക്കുള്ള ക്വാറന്റീൻ ഇളവുകൾ; വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാം

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കുന്നതിനായി വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: മാർച്ച് 25 മുതൽ മാർച്ച് 27 വരെ പാർക്കിംഗ് സൗജന്യമാക്കി

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: പൊതുഗതാഗത മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ മാർച്ച് 29 മുതൽ ഔദ്യോഗിക പോർട്ടലിലൂടെ മാത്രം

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ഉത്തരവിറക്കി.

Continue Reading

യു എ ഇ: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് HMC

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് വളരെ പ്രധാനമാണെന്ന് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) വ്യക്തമാക്കി.

Continue Reading