ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തിനിടയിൽ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ്

എമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: മര്‍മ്മപ്രധാനമായ മേഖലകളിലെ ഏതാനം സ്വകാര്യ ജീവനക്കാർക്ക് COVID-19 PCR ടെസ്റ്റ് സൗജന്യമായി നൽകാൻ തീരുമാനം

എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിലെ സ്വകാര്യ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പാർപ്പിട മേഖലകളിലും, പരിസരങ്ങളിലും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നത് വിലക്കിയതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ നിവാസികളോട് DoH ആഹ്വാനം; 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങൾ

എമിറേറ്റിലെ പൗരന്മാരോടും, പ്രവാസികളോടും COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ആഹ്വാനം ചെയ്തു.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: മറ്റുള്ളവരെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

മറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും, അപകടങ്ങളിലേക്ക് നയിക്കാവുന്ന തരത്തിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും തടവ് ശിക്ഷ ഉൾപ്പടെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികളുടെ ഓൺലൈൻ വില്പനയ്‌ക്കെതിരെ ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ഓൺലൈനിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠന രീതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading