ഒമാൻ: റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് പിഴയും, 3 മാസത്തെ തടവും ശിക്ഷയായി ലാഭിക്കാം

റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ടാക്സികളിലെത്തുന്നവർക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കാം

ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ടാക്സികളിലെത്തുന്നവർക്കും രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

റമദാൻ വേളയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് പുറത്തിറക്കി

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രാജ്യത്തെ അമ്പത് ശതമാനത്തിൽ കൂടുതൽ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

യു എ ഇയിലെ അമ്പത് ശതമാനത്തിലധികം നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

അജ്‌മാനിലെ കഫെകൾക്ക് രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി

എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

പൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി; 6 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി.

Continue Reading

ശഅബാൻ മാസം മാർച്ച് 15-ന് ആരംഭിക്കുമെന്ന് സൗദി അറേബ്യ

ശഅബാൻ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് മാർച്ച് 14, ഞായറാഴ്ച്ച റജബ് മാസത്തിലെ അവസാനത്തെ ദിനമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

Continue Reading

റെസ്റ്ററന്റുകളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading