വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാനിലേക്ക് യാത്രചെയ്യുന്നവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നും COVID-19 ടെസ്റ്റ് നടത്തേണ്ടതില്ല; PCR ടെസ്റ്റ് ഒമാനിലെ വിമാനത്താവളങ്ങളിൽ നടത്തും

ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ ഒമാൻ എയർപോർട്ട്സ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

DHA-യുടെ കീഴിൽ മൂന്ന് പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ദുബായിൽ പ്രവർത്തനമാരംഭിച്ചു

COVID-19 പരിശോധനകൾ വിപുലമാക്കുന്നതിനായി ദുബായിൽ മൂന്ന് പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു.

Continue Reading

അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ 5 മുതൽ ആരംഭിക്കും

അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നവർ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ നൽകാൻ നിർദ്ദേശം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Continue Reading

ദുബായ്: COVID-19 ആരോഗ്യ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്ക് 18 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

COVID-19 പ്രതിരോധ നടപടികളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി 18 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.

Continue Reading

മറ്റുള്ളവരെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടികൾ കർശനമാക്കുമെന്ന് ബഹ്‌റൈൻ

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി MoPH അംഗീകാരമുള്ള സ്വകാര്യ ലാബുകളുടെ പട്ടിക

ഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.

Continue Reading