ഒമാൻ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി സുപ്രീം കമ്മിറ്റി
രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഖത്തറിലെ സിനിമാശാലകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
Continue ReadingCOVID-19 രോഗബാധ സംശയിക്കപ്പെടുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യയനം, മുൻകരുതൽ നടപടി എന്ന നിലയിൽ, വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingപുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.
Continue Readingനഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingമറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു.
Continue Readingസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു.
Continue Readingപ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue ReadingCOVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.
Continue Reading