വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; മുന്നറിയിപ്പുമായി അബുദാബി പോലീസ്
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP).
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP).
Continue Readingപൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.
Continue Readingപകർച്ചവ്യാധികൾ മൂലം മറ്റുള്ളവരിലേക്ക് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രോഗികളെ സുരക്ഷിതമായി വഹിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക എയർ ആംബുലൻസ് സേവനവുമായി അബുദാബി പോലീസ്.
Continue Readingരാജ്യത്തെ നിലവിലുള്ള കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായി, യാത്രാ വേളകളിൽ പൊതു ഇടങ്ങളിലും മറ്റും നിർബന്ധമായും മാസ്കുകൾ ധരിക്കാൻ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തിന് പുറത്തുള്ള റെസിഡന്റ് വിസകളിലുള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി.
Continue Readingയു എ ഇയിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.
Continue Readingഅബുദാബി യാസ് ഐലൻഡിലെ ഫെറാറി വേൾഡിൽ ഹൈപ്പർകാറുകളുടെ എക്സിബിഷൻ ആരംഭിച്ചു.
Continue Readingറെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി അറിയിച്ചു.
Continue Readingവാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് അബുദാബി പോലീസ് (ADP) മുന്നറിയിപ്പ് നൽകി.
Continue Reading