അബുദാബി: കൂടുതൽ പാർക്കുകൾ തുറക്കുന്നു
ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue ReadingCOVID-19 ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ, അബുദാബി പോലീസ്, നിയമ നടപടികൾക്കായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു.
Continue Readingരാജ്യത്ത് പ്രവേശിക്കുന്നതിന് അനുവാദം നേടുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രീ-എൻട്രി പെർമിറ്റ് സംവിധാനം ഒഴിവാക്കിയതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾ ഉള്ളവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിശകലന പ്രക്രിയ കുവൈറ്റിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കും.
Continue Readingജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ എല്ലാ ഗവർണറേറ്റുകളും പൂർണമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingയു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശിച്ചു.
Continue Readingജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingകുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
Continue Readingഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Reading