ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – ജപ്പാൻ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – ഉസ്‌ബെക്കിസ്ഥാൻ (1-1 [3-2])

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഖത്തർ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – താജിക്കിസ്ഥാൻ (1-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത ഒരു ഗോളിന് താജിക്കിസ്ഥാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സൗത്ത് കൊറിയ – ഓസ്ട്രേലിയ (2 – 1)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.

Continue Reading

ദുബായ്: ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്‌സ്

എമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ജപ്പാൻ – ബഹ്‌റൈൻ (3-1)

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഹ്‌റൈനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – സിറിയ (1-1 [5-3])

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇറാൻ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സിറിയയെ പരാജയപ്പെടുത്തി.

Continue Reading