ഏഷ്യൻ കപ്പ്: ഉസ്‌ബെക്കിസ്ഥാൻ – തായ്‌ലൻഡ് (2-1)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തായ്‌ലൻഡിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സൗത്ത് കൊറിയ – സൗദി അറേബ്യ (1-1 [4-2])

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – ഇറാഖ് (3 – 2)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ജോർദാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇറാഖിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – പലസ്തീൻ (2 – 1)

അൽ ബൈത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഖത്തർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പലസ്തീനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഓസ്ട്രേലിയ – ഇന്തോനേഷ്യ (4 – 0)

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: താജിക്കിസ്ഥാൻ – യു എ ഇ (1-1 [5-3])

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ താജിക്കിസ്ഥാൻ പെനാൽറ്റി ഷൂട്ട്ഔട്ടിൽ യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ആഡംബര ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ ആരംഭിക്കും

‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന പേരിലുള്ള ഒരു ആഡംബര ട്രെയിൻ സർവീസ് 2025-ഓടെ സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിക്കും.

Continue Reading

ദുബായ്: എമിറാത്തി ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു

പത്ത് ദിവസം നീണ്ട് നിൽക്കുന്ന എമിറാത്തി ലൈറ്റ് ആർട്ട് ആൻഡ് കൾച്ചർ മേളയായ ‘ധായ് ദുബായ്’ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു.

Continue Reading

കുവൈറ്റ്: ആശ്രിത വിസ നിബന്ധനകളിലെ ഇളവുകൾ

രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Continue Reading