ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ധാരണ

ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും തമ്മിൽ ധാരണയിലെത്തി.

Continue Reading

അബുദാബി: 2023-ന്റെ ആദ്യ പകുതിയിൽ 3.3 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചു

2023-ന്റെ ആദ്യ പകുതിയിൽ 3.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വ്യക്തി വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

പുതിയതായി സ്വന്തമാക്കിയിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു

പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

ദുബായ്: പ്രാദേശിക ചാർട്ടർ സേവനങ്ങളുമായി എമിറേറ്റ്സ്

ജിസിസി മേഖലയിൽ ചാർട്ടർ വിമാനസർവീസ് നൽകുന്നതിനായുള്ള ഒരു ഓൺ-ഡിമാൻഡ് പ്രാദേശിക ചാർട്ടർ സേവനം ആരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: ദുബായ് ഭരണാധികാരി യാസ് ഐലൻഡിലെ സീവേൾഡ് സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു.

Continue Reading