അബുദാബി: ബസുകൾ, പാർക്കുകൾ മുതലായ ഇടങ്ങളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു
എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, പൊതു പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (DMT) നേതൃത്വത്തിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു.
Continue Reading
