ഒമാൻ: പ്രവാസികളുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായി പുതിയ സംവിധാനം

പ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദുബായിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഭരണാധികാരി അംഗീകാരം നൽകി

എമിറേറ്റിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

ദുബായ്: ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ ഒരു വർഷത്തിനിടയിൽ തുറക്കും

ദുബായിലെ ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ ഒരു വർഷത്തിനിടയിൽ നിർമ്മാണം പൂർത്തിയാക്കി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് (2023 മെയ് 23, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

Continue Reading

റിയാദ് ഉൾപ്പടെയുള്ള മൂന്ന് നഗരങ്ങളിൽ ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു

റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു.

Continue Reading

ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് മെയ് 22 മുതൽ നിർത്തലാക്കുന്നു

ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് 2023 മെയ് 22, തിങ്കളാഴ്ച രാവിലെ മുതൽ നിർത്തലാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading