സൗദി അറേബ്യ: സുരക്ഷാ ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിബന്ധനകൾ പ്രഖ്യാപിച്ചു

രാജ്യത്ത് സെക്യൂരിറ്റി സർവെയ്‌ലൻസ് ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര മന്ത്രാലയം പ്രത്യേക ചട്ടങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായി

എമിറേറ്റിലെ പൊതു പാർക്കുകളിലെ നാല് കളിസ്ഥലങ്ങളുടെ അലങ്കാരപണികൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം; അപകട സാധ്യതകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

സൗദി അറേബ്യ: ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തി

തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

ദുബായ്: ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി RTA

എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: LMRA സി ഇ ഓ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) സി ഇ ഓ നൂഫ് അബ്ദുൾറഹ്മാൻ ജംഷീർ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി

ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading