ഒമാൻ: മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ
മാലിദ്വീപിലേക്കുള്ള സർവീസുകൾ 2023 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാലിദ്വീപിലേക്കുള്ള സർവീസുകൾ 2023 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingരാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.
Continue Reading2023-ലെ ആദ്യ പാദത്തിൽ എമിറേറ്റിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading2023 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Readingഅൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingവീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.
Continue Reading