കുവൈറ്റ്: കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി
രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Readingഅൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്‌കരണം പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingവീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingവാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു.
Continue Readingപവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായുള്ള നടപടികൾ തുടരുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും.
Continue Readingപ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading