അബുദാബി: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി
പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, നിന്ദിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingപ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഹാക്കിങ്ങ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingരാജ്യത്ത് പ്രതിഫലം സ്വീകരിച്ച് കൊണ്ട് തെറ്റായ വിവരങ്ങൾ, നിയമവിരുദ്ധമായ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingവിമാനങ്ങളിൽ നിന്ന് മറ്റു യാത്രികരുടെയും, വിമാനക്കമ്പനിയുടെയും വസ്തുക്കൾ മോഷ്ടിക്കുന്ന യാത്രികർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്ക് കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഉപഭോക്താക്കൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പുറത്തിറക്കുന്ന പരസ്യങ്ങൾക്കെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി.
Continue Reading